എങ്ങനെ മലയാളം ടൈപ്പ്
ചെയ്യാം എന്ന് പഠിക്കാം.അതിനായി ഗൂഗിള്‍ ഇന്പുട്ട് ടൂള്‍സ് ഇന്‍സ്റ്റോള്‍ ചെയ്യണം.
1.ആദ്യം ഗൂഗിള്‍ സെര്‍ച്ച് പേജില്‍ പോയി inputtools/windows7/.html എന്ന് സെര്‍ച്ച് ചെയ്യണം.അല്ലെങ്കില്‍ അഡ്രസ് ബാറില്‍ https://www.google.com/inputtools/windows/ എന്ന് ടൈപ്പ് ചെയ്യണം.
2.അതില്‍ കിട്ടുന്നതില്‍
ആദ്യത്തെ റിസള്‍ട്ട് ക്ലിക്ക് ചെയ്യണം.
3.അപ്പോള്‍ താഴെ കാണുന്നത്
പോലെ ഒരു GOOGLE INPUT
TOOLS ജാലകം തുറക്കും.അതില്‍ കാണുന്ന അനേകം ഭാഷകളില്‍
നിന്ന് മലയാളത്തിന്റെ വശത്തുള്ള പെട്ടിയില്‍ ടിക്ക് ചെയ്തതിനെ ശേഷം അവരുടെ TERMS AND CONDITIONS അന്ഗീകരിക്കണം.അതിനു ശേഷം ഡൌണ്‍ലോഡ് ചെയ്യണം.
4.ഡൌണ്‍ലോഡ് ചെയ്തു കിട്ടുന്ന ഫയല്‍ റണ്‍ ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യണം.ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം TASK BAR ഏരിയയില്‍ പോകണം.അവിടെ EN എന്ന് കാനുന്നടുത്തു
ക്ലിക്ക് ചെയ്യണം.അപ്പോള്‍ EN ഇന്റെ
താഴെ MY എന്ന്കാണാം.അതാണ് മലയാളം ഫോണ്ട്.
5.EN കണ്ടില്ലെങ്കില്‍ ടാസ്ക് ബാര്‍ ഏരിയയില്‍ RIGHT ക്ലിക്ക് ചെയ്യണം.അതിനു ശേഷം താഴത്തെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്
പോലെ ചെയ്യുക.
6.മലയാളം ഫോണ്ട്



0 comments:
Post a Comment